Arrested | ഒമാനിലേക്ക് സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന കേസ്; 3 വിദേശികള്‍ അറസ്റ്റില്‍

 


മസ്ഖത്: (www.kvartha.com) ഒമാനിലേക്ക് സമുദ്രമാര്‍ഗം  മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് വിദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Arrested | ഒമാനിലേക്ക് സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന കേസ്; 3 വിദേശികള്‍ അറസ്റ്റില്‍

ഒമാനിലെ സൗത് അല്‍ ബാതിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Keywords: 3 foreigners arrested in Oman while attempting to smuggle drugs, Muscat, News, Drugs, Arrested, Foreigners, Police, Oman, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia