ദുബൈയില്‍ വാന്‍ തലകീഴായി മറിഞ്ഞു; മൂന്ന്‌ പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

 


ദുബൈയില്‍ വാന്‍ തലകീഴായി മറിഞ്ഞു; മൂന്ന്‌ പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
ദുബൈ: ദുബൈയില്‍ അല്‍ ലത്തീഫ ഹോസ്പിറ്റലിന്‌ സമീപം വാന്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും മൂന്ന്‌ പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വാനിന്റെ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ്‌ അല്‍ഭുതകരമായി രക്ഷപ്പെട്ടത്.

ദൈറയിലേയ്ക്ക് പോവുകയായിരുന്ന വാനാണ്‌ അപകടത്തില്‍പെട്ടത്. അപകടം സ്ഥലത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒന്നരമണിക്കൂറോളം പോലീസും സുരക്ഷാ വിഭാഗവും കിണഞ്ഞു പരിശ്രമിച്ചതിനുശേഷമാണ്‌ മൂന്ന്‌ പേരേയും വാനില്‍ നിന്നും പുറത്തെടുത്തത്.

SUMMERY:The driver and two passengers of a van had a miraculous escape after the vehicle turned turtle on the road going towards Deira in front of the Al Lateefa Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia