നമ്പര്‍ പ്ലേറ്റിനു 30 ലക്ഷം റിയാല്‍ ഓഫര്‍; പക്ഷേ ഉടമസ്ഥന്‍ നല്‍കാന്‍ തയ്യാറല്ല!
Jan 29, 2014, 12:56 IST
റിയാദ്: വെറും 12,000 റിയാലോളം മാത്രം മാര്‍ക്കറ്റ് മൂല്യമുള്ള കാറിന്റെ ഫാന്‍സി നമ്പര്‍ പ്ലേറ്റിനു 30 ലക്ഷം വരെ ഓഫര്‍ ലഭിച്ചിട്ടും കാറിന്റെ ഉടമസ്ഥന്‍ നല്‍കാന്‍ തയ്യാറല്ല. റിയാദില്‍ താമസിക്കുന്ന ഹിഷാം അല്‍ ബീലി എന്ന ഈജിപ്ത് പൗരന്റെ s s s 1 എന്ന നമ്പറിനാണു 30 ലക്ഷം റിയാല്‍ വരെ ഓഫര്‍ ലഭിച്ചത്. 4,000 റിയാലിന്റെ താഴെ മാത്രം ശമ്പളമുള്ള ഹിഷാമിനോട് അവിശ്വസിനീയമായ ഈ ഓഫര്‍ തള്ളിക്കളയുന്നതിന്റെ കാരണം ചോദിച്ചാല്‍, തനിക്ക് കാര്‍ സമ്മാനമായി തന്ന സൗദി പൗരനോട് തനിക്കുള്ള വിശ്വാസ്യത നില നിര്‍ത്തേണ്ടതുണ്ട് എന്നാണ് മറുപടി.
തന്റെ കാര്‍ കണ്ടാല്‍ സമ്പന്നരായ സൗദികള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി നമ്പര്‍ പ്ലേറ്റിനു വില പേശുന്നത് മൂലം കാറുമായി ഇപ്പോള്‍ പുറത്തിറങ്ങാറില്ല എന്നാണ് ഹിഷാം പറയുന്നത്. വില പേശലുകാരുടെ ശല്യം മൂലം യാത്ര ഇപ്പോള്‍ ടാക്‌സിയിലാണത്രേ...
രണ്ട് ലക്ഷം റിയാലായിരുന്നു തനിക്ക് ആദ്യം ലഭിച്ച ഓഫര്‍ എന്ന് പറഞ്ഞ ഹിഷാം അവസാനം ലഭിച്ച ഓഫര്‍ 30 ലക്ഷം റിയാല്‍ വരെ എത്തിയതായി പറയുന്നു. വന്‍ തുക കൊടുത്ത് ഫാന്‍സി നമ്പറുകള്‍ കരസ്ഥമാക്കുന്ന സൗദികളുടെ ഫാന്‍സി നമ്പര്‍ പ്രേമം മാധ്യമങ്ങളില്‍ എപ്പോഴും വാര്‍ത്തയാകാറുണ്ടെങ്കിലും വന്‍ തുകയുടെ ഓഫര്‍ തള്ളിക്കളഞ്ഞാണ് ഹിഷാം അല്‍ ബീലി വാര്‍ത്തയില്‍ നിറയുന്നു.
-ജിഹാദുദ്ദീന്‍ അരീക്കാടന്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: An egyptian expat named Hisham Al beeli rejected the offer to his old car's number plate even offer reached into 3 million riyals. he didnt sell his fancy number SSS 1 because he told , he has to be loyal to his saudi friend who gifted car to him. Because of the disturbance of the rich saudis' by the enquiry about number plate , Hisham stoped taking car to travel and now he is using taxi .
Keywords : Car offer, Number plate, Fancy number, Good car number, Good number plate, Costly number plate, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.