റിയാദില്‍ ബസപകടത്തില്‍ 4 മരണം; 31 പേര്‍ക്ക് പരിക്ക്; അപകടത്തില്‌പെട്ടത് പ്രവാസികള്‍
Jun 20, 2016, 22:06 IST
റിയാദ്: (www.kvartha.com 20.06.2016) റിയാദില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 4 മരണം. 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോള്‍ 51 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരാണ്. റിയാദിലേയ്ക്ക് വരികയായിരുന്നു ബസ്. സൗദി റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അല്‍ മുറൈബിദിനെ ഉദ്ദരിച്ച് അറബ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
പരിക്കേറ്റവരില്‍ 22 പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ഹൈലിലെ മദീന റോഡിലുണ്ടായ വാഹനാപകടത്തില്‍ 9 സൗദികള്‍ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗം പേരും കുട്ടികളാണ്.
SUMMARY: Four expatriates lost their lives and 31 others were injured following a collision between a passenger bus and a truck near Riyadh on Saturday, media reported.
Keywords: Four expatriates, Lost, Lives, 31 others, Injured, Following, Collision, Between, Passenger bus, Truck, Riyadh, Saturday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.