ഒട്ടകത്തില്‍ കാറിടിച്ച് 4 അംഗ കുടുംബം മരിച്ചു

 


റിയാദ്: (www.kvartha.com 21.07.2015) അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകത്തില്‍ കാറിടിച്ച് നാലംഗം കുടുംബം കൊല്ലപ്പെട്ടു. ജസാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്.

സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ റെഡ് ക്രസന്റ് വക്താവ് ബിഷി അല്‍ സര്‍ഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവും മാതാവും രണ്ട് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന 4 ആണ്‍ മക്കള്‍ക്ക് ഗുരുതരമായി പരിക്കേരു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒട്ടകത്തില്‍ കാറിടിച്ച് 4 അംഗ കുടുംബം മരിച്ചു

SUMMARY: RIYADH — Four members of a Saudi family were killed Tuesday when their car hit a stray camel, the Red Crescent said. The accident took place in the southwestern region of Jazan, Red Crescent spokesman Bishi Al-Sarkhi said in a statement carried by Saudi Press Agency (SPA).

Keywords: Saudi Arabia, Accident death, Family, Camel,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia