ഏദനില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ 4 യുഎഇ സൈനീകര്‍ കൊല്ലപ്പെട്ടു; നിരവധി സൗദി സൈനീകര്‍ക്കും ജീവഹാനി
Oct 6, 2015, 21:36 IST
ദുബൈ: (www.kvartha.com 06.10.2015) യെമനിലെ ഏദനിലുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ ഇരുപതിലേറെ സൈനീകര്‍ കൊല്ലപ്പെട്ടു. 4 യുഎഇ സൈനീകര്‍ കൊല്ലപ്പെട്ടതായി യുഎഇ സായുധ സേന ജനറല്‍ കമാണ്ടര്‍ അറിയിച്ചു.
15ലേറെ സൗദി സൈനീകര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. കൂടാതെ യെമന്‍ സൈനീകരും കൊല്ലപ്പെട്ടു.
ചൊവ്വാഴ്ചയാണ് ഏദനിലെ വിവിധ കേന്ദ്രങ്ങളില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. യെമന്‍ സര്‍ക്കാരിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ മാത്രമുണ്ടായ ആക്രമണത്തില്‍ 20ലേറെ സൈനീകര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.
അതേസമയം എത്ര സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗീക പ്രഖ്യാപനമുണ്ടായിട്ടില്ല. മിസൈല്‍ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു.
SUMMARY: The General Command of the UAE Armed Forces has announced the death of four of its brave soldiers in Aden during their participation in the Arab coalition, led by Saudi Arabia, in Yemen.
Keywords: UAE, Yemen, Martyr, Arab Coalition,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.