ദുബൈയില്‍ കാറിനടിയില്‍പ്പെട്ട് നാലു വയസുകാരി മരിച്ച സംഭവം; വാഹനം ഓടിച്ചിരുന്ന യുവതി തെറ്റ് സമ്മതിച്ചതായി റിപ്പോര്‍ട്ട്
Nov 7, 2019, 10:50 IST
ദുബൈ: (www.kvartha.com 07.11.2019) ദുബൈയില്‍ കാറിനടിയില്‍പ്പെട്ട് നാലു വയസുകാരി മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന ആഫ്രിക്കന്‍ യുവതി തെറ്റ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ബല് അലി ടൗണിലെ സ്കൂള്‍ പരിസരത്തുവച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും അപകടത്തില്‍ പരിക്കുപറ്റിയിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ അമ്മയെ എന്‍എംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്സിലേറ്ററില്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായത് എന്ന് പോലീസ് കസ്റ്റഡിയിയിലുള്ള യുവതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം ഓടിച്ച യുവതിയെ ട്രാഫിക് കോടതിയിലേക്ക് കൈമാറുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Accident, Death, Car, Student, Injured, Mother, hospital, 4 year old dies outside Dubai school: Driver admits mistake

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.