അസഭ്യമായ വസ്ത്രധാരണവും ഹെയര്‍ സ്‌റ്റൈലും; സൗദിയില്‍ 50 യുവാക്കളെ പിടികൂടി
Jun 22, 2016, 09:33 IST
റിയാദ്: (www.kvartha.com 21.06.2016) സാംസ്‌ക്കാരികമായി സ്വീകാര്യമല്ലാത്ത വസ്ത്രം ധരിച്ച 50 യുവാക്കളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരുടെ ഹെയര്‍ സ്‌റ്റൈലും ധാര്‍മ്മീകമല്ലെന്ന് ഉദ്യോഗസ്ഥര്‍.
മക്ക ജിദ്ദ ഹൈവേയിലെ ഷോപ്പിംഗ് മാളില്‍ നിന്നും ഷോപ്പിംഗ് ഏരിയകളില്‍ നിന്നുമാണ് യുവാക്കള്‍ പിടിയിലായത്. ഇറുകിയ ജീന്‍സും, കീറിയ ഷര്‍ട്ടുകളും ഷോര്‍ട്ട്‌സുകളും അരയ്ക്ക് താഴേയ്ക്കിറങ്ങിയ പാന്റുകളും ധരിച്ച യുവാക്കളാണ് പിടിയിലായത്.
സൗദി വെബ്‌സൈറ്റായ സബ്ഖ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വികൃതമായ ഹെയര്‍ സ്‌റ്റൈലുകളും അസഭ്യമായ വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്നവരെ പിടികൂടാനായി അടുത്തിടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
SUMMARY: Manama: Security authorities in Saudi Arabia have held 50 young men for their “culturally unacceptable” clothes and eccentric hairstyles.
Keywords: Manama, Security authorities, Saudi Arabia, 50 young men, Culturally unacceptable, Clothes, Eccentric, Hairstyles

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.