അറേബ്യന്‍ ഊദിലെ ആറു ജോലിക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചു

 


ദമ്മാം: ലോകത്തെ ഏറ്റവും വലിയ സുഗന്ധ വില്പന ശൃംഖലയായ സൗദിയിലെ അറേബ്യന്‍ ഊദിലെ ആറ് ജോലിക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചതായി കമ്പനി അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുർ റഹ്മാന്‍ ബിന് അല്‍ ആരിഫിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ സത്യ സാക്ഷ്യം ചൊല്ലിയത്.

ഇസ്ലാം മതത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചതിനു ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും കമ്പനിയുടെ കീഴില്‍ നടന്നു വരുന്ന മത പഠന ക്ലാസുകളില്‍ പങ്കെടുത്തത് ഇതിനു തങ്ങള്‍ക്ക് സഹായകമായെന്നും ആറ് പേരും പറഞ്ഞു.

നേരത്തെ അറേബ്യന്‍ ഊദിലെ വേറെയും ജോലിക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അറേബ്യന്‍ ഊദിലെ സഹിഷ്ണുതാപരമായ ജോലി സാഹചര്യങ്ങളിലൂടെയാണ് ഇസ്ലാം മതത്തിന്റെ ഉന്നത ആശയങ്ങള്‍ ജോലിക്കാര്‍ക്കിടയില്‍ എത്തിക്കാന്‍ സഹായകരമാകുന്നതെന്ന് കമ്പനി മേധാവികള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

അറേബ്യന്‍ ഊദിലെ ആറു ജോലിക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചു

SUMMARY: six employees from the Arabian Oud,the largest perfume retailers in the world, embraced Islam. The good working environment and teachings about the principles of Islam helped the employees to learn more.

Keywords:  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia