യുഎഇ എയര്‍പോര്‍ട്ടുകളിലെത്തുന്ന എല്ലാ വിമാന യാത്രക്കാര്‍ക്കും 4 ദിവസത്തെ ട്രാന്‍സിറ്റ് വീസ
Sep 20, 2015, 19:56 IST
ദുബൈ: (www.kvartha.com 20.09.2015) യുഎഇയിലെത്തുന്ന എല്ലാ വിമാനയാത്രക്കാര്‍ക്കും 4 ദിവസത്തെ ട്രാന്‍സിറ്റ് വീസ അനുവദിക്കും. ഏത് ഇന്റര്‍നാഷണല്‍ എയര്‍ലൈനിലും യുഎഇയിലെത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും. നേരത്തേ യുഎഇ എയര്‍ലൈനുകള്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം നല്‍കിയിരുന്നത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് ഇക്കാര്യമറിയിച്ചത്. നിശ്ചിത ഫീസ് നല്‍കി എയര്‍പോര്‍ട്ടുകളിലെത്തുന്ന യാത്രക്കാര്‍ക്ക് 4 ദിവസത്തെ ട്രാന്‍സിറ്റ് വീസയ്ക്കായി അപേക്ഷിക്കാം. എന്നാല്‍ ചില വ്യവസ്ഥകള്‍ അധികൃതര്‍ ഇതിനായി മുന്നോട്ടുവെയ്ക്കുന്നുണ്ട്.
രണ്ട് ട്രിപ്പുകളുടേയും ഇടവേള 8 മണിക്കൂറില്‍ കൂടുതലായിരിക്കണം. മാത്രമല്ല, രണ്ട് ട്രിപ്പുകളും രണ്ട് വിത്യസ്ത സ്ഥലങ്ങളിലേയ്ക്കായിരിക്കണം. അതായത്, ഏത് സ്ഥലത്തുനിന്നാണോ യുഎഇയിലേയ്ക്ക് വരുന്നത് ആ സ്ഥലത്തേയ്ക്കാകരുത് തിരികെയുള്ള യാത്ര.
SUMMARY: Transit passengers can avail of a 96-hour visa at UAE airports irrespective of the airlines they are flying in.
Keywords: Transit Passenger, UAE, Airlines, 96 hours Visa,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.