ഒരു റിയാല്‍ മഹറ് നല്‍കി സൗദിയില്‍ ഒരു വിവാഹം

 


സൗദി: വലിയ തുക മഹറ് (വരന്‍ വധുവിനു കൊടുക്കുന്ന വിവാഹ മൂല്യം) കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് യുവാക്കള്‍ വിവാഹം കഴിക്കാന്‍ വൈകല്‍ പതിവായ സൗദിയില്‍ നിന്നും ഒരു പുതുമയുള്ള വാര്‍ത്ത.

റുമാഹ് പ്രവിശ്യയിലുള്ള സൗദി യുവാവ് വധുവിന് വിവാഹ മൂല്യമായി കൊടുക്കാന്‍ വേണ്ടി താന്‍ സമ്പാദിച്ച പണവുമായി ബാങ്കില്‍ നിന്നും വരുബോള്‍ കാര്‍ അപകടത്തില്‍ പെട്ടു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ സംഭവ സ്ഥലത്ത് നിന്നു തന്നെ ഒരു കള്ളന്‍ കയ്യിലാക്കി.

ഒരു റിയാല്‍ മഹറ് നല്‍കി സൗദിയില്‍ ഒരു വിവാഹംപണം മുഴുവന്‍ നഷ്ട്ടപ്പെട്ട യുവാവ് വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടി വെക്കാന്‍ വധുവിന്റെ പിതാവിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഒരു റിയാല്‍ മാത്രം മഹറ് നല്‍കാന്‍ ആവശ്യപ്പെട്ട വധുവിന്റെ പിതാവ് വിവാഹം തത്സമയത്ത് തന്നെ നടത്തുകയായിരുന്നു. വധുവിന്റെ പിതാവിന്റെ ഈ പ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

SUMMARY: A Saudi youth loss all of his money which he saved for giving as Mahr to his wife as the ritual of marriage, by an accident. He asked the bride's family to postpone the marriage for one year. but the father of bride asked only 1 riyal as mahr.

-ജിഹാദുദ്ദീന്‍ അരീക്കാടന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Saudi Arabia, Gulf, Marriage, Dowry , Mahr , Saudi marriage, Saudi youth, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia