സ്‌പോണ്‍സറെ വെട്ടിച്ച് കടന്ന വനിത ഡോക്ടറെ നാടുകടത്താന്‍ ഉത്തരവ്; ആശുപത്രിക്ക് 5000 ദിര്‍ഹം പിഴ
Feb 21, 2015, 11:50 IST
ദുബൈ: (www.kvartha.com 21/02/2015) യുഎഇയില്‍ സ്‌പോണ്‍സറെ വെട്ടിച്ച് കടന്ന് മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് കയറിയ വനിത ഡോക്ടറെ നാടുകടത്താന്‍ ഉത്തരവ്. തൊഴില്‍ നിയമം ലംഘിച്ചതിനാണ് നാടുകടത്തല്‍.
ഡോക്ടറെ നാടുകടത്താനും 500 ദിര്‍ഹം പിഴ ഈടാക്കാനുമായിരുന്നു പ്രഥമ കോടതി വിധിച്ചത്. കൂടാതെ ഡോക്ടര്‍ക്ക് ജോലി നല്‍കിയ ആശുപത്രിക്ക് 5000 ദിര്‍ഹവും പിഴ ചുമത്തി. ഈ ഉത്തരവിനെതിരെ ഡോക്ടര്‍ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി കീഴ്‌കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ തോറും നടത്തിയ പരിശോധനയിലാണ് വനിത ഡോക്ടര്‍ കുടുങ്ങിയത്.
SUMMARY: The UAE’s top court upheld a lower court order to deport a foreign doctor caught working for another sponsor in violation of labour laws in the country.
Keywords: UAE, Doctor, Deport, Labour Law,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.