അബൂദാബി: (www.kvartha.com 29.12.2015) അബൂദാബി ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായി നഗരത്തിലെ ബേക്കറികള്‍. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ ബേക്കറികള്‍ നിര്‍മ്മിക്കുന്ന ബ്രെഡില്‍ നാമമാത്രമായിരിക്കും ഉപ്പുണ്ടാവുക.
രണ്ട് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാനിന്റെ ഭാഗമായാണ് ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദെശങ്ങള്‍ പുറപ്പെടുവിച്ചത്.
ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്രെഡിലെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത്. ഭക്ഷ്യവ്യവസായത്തില്‍ ബേക്കറികള്‍ക്ക് മുഖ്യപങ്കുണ്ട്. എല്ലാ വീടുകളിലും ബ്രെഡുകള്‍ കാണാറുണ്ട്. കൂടാതെ കേക്ക്, പിസ, ക്രോയിസന്റ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ബ്രെഡുകള്‍ ഒഴിച്ചുകൂടാത്തതാണ്. ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍മാരില്‍ ഒരാളായ അര്‍വ അല്‍ മിദ് വാഹി പറഞ്ഞു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഉപ്പ് മുഖ്യ കാരണമാണ്. ഹൃദയാഘാതത്തിനും കാരണമായ ഉപ്പിനെ നിശബ്ദ കൊലയാളിയെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിളിക്കുക.
SUMMARY: Abu Dhabi bakeries will start cutting salt in bread next month at the instructions of health authorities within a plan to ensure healthier food for the public.
Keywords: UAE, Abu Dhabi, Bakeries, Food, Bread,
രണ്ട് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാനിന്റെ ഭാഗമായാണ് ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദെശങ്ങള്‍ പുറപ്പെടുവിച്ചത്.
ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്രെഡിലെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത്. ഭക്ഷ്യവ്യവസായത്തില്‍ ബേക്കറികള്‍ക്ക് മുഖ്യപങ്കുണ്ട്. എല്ലാ വീടുകളിലും ബ്രെഡുകള്‍ കാണാറുണ്ട്. കൂടാതെ കേക്ക്, പിസ, ക്രോയിസന്റ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ബ്രെഡുകള്‍ ഒഴിച്ചുകൂടാത്തതാണ്. ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍മാരില്‍ ഒരാളായ അര്‍വ അല്‍ മിദ് വാഹി പറഞ്ഞു.
SUMMARY: Abu Dhabi bakeries will start cutting salt in bread next month at the instructions of health authorities within a plan to ensure healthier food for the public.
Keywords: UAE, Abu Dhabi, Bakeries, Food, Bread,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.