പ്രേത വസ്ത്രധാരണവുമായി എക്‌സ്‌ചേഞ്ചില്‍ മോഷണത്തിനെത്തിയ യുവതി അറസ്റ്റില്‍

 


അബൂദാബി: (www.kvartha.com 14/03/2015) പ്രേതത്തെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ച് എക്‌സ്‌ചേഞ്ചില്‍ മോഷണം നടത്താനെത്തിയ യുവതിയെ അബൂദാബി പോലീസ് അറസ്റ്റുചെയ്തു. മിഡില്‍ ഈസ്റ്റ് ന്യൂസ് വയറാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

പ്രേത വസ്ത്രധാരണവുമായി എക്‌സ്‌ചേഞ്ചില്‍ മോഷണത്തിനെത്തിയ യുവതി അറസ്റ്റില്‍
യുവതി എക്‌സ്‌ചേഞ്ചിനകത്ത് നില്‍ക്കുന്ന ചിത്രമാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നതിലൊന്ന്. യുവതിയെ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ചിത്രമാണ് രണ്ടാമത്തേത്.

പ്രേത വസ്ത്രധാരണവുമായി എക്‌സ്‌ചേഞ്ചില്‍ മോഷണത്തിനെത്തിയ യുവതി അറസ്റ്റില്‍
അതേസമയം വാര്‍ത്ത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


SUMMARY: The Abu Dhabi Police has arrested a woman in a disguise costume as she attempted to rob an exchange in Abu Dhabi, according to ME NewsWire.

Keywords: UAE, Abu Dhabi, Woman, Arrest, Robbery,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia