ഗ്രീൻ ലിസ്റ്റ് പുതുക്കി അബുദബി; 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റൈൻ ആവശ്യമില്ല
Oct 8, 2021, 16:15 IST
അബുദബി: (www.kvartha.com 08.10.2021) അബുദബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്‌റ്റ് വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തി വ്യാഴാഴ്ചയാണ് പുതുക്കിയ പട്ടിക പ്രഖ്യാപിച്ചത്. ഇത്തവണയും പട്ടികയിൽ ഇൻഡ്യ ഇടം നേടിയിട്ടില്ല. അതേസമയം പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്. പുതിയ പട്ടിക വെള്ളിയാഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഗ്രീൻ ലിസ്‌റ്റിൽ ഉൾപെട്ട എല്ലാ രാജ്യങ്ങളിൽ നിന്നും അബുദബിയിലേക്ക് വരുന്ന ആളുകൾക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇളവ് ലഭിക്കും. വാക്‌സിൻ എടുത്ത ശേഷം എത്തുന്നവരാണെങ്കിൽ അബുദബി വിമാനത്താവളത്തിൽ വെച്ചും തുടർന്ന് ആറാം ദിവസവും പിസിആർ ടെസ്‌റ്റ് നടത്തണം. വാക്‌സിൻ എടുക്കാതെ എത്തുന്നവർ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് ഒമ്പത് ദിവസത്തിനുള്ളിലും പിസിആർ ടെസ്‌റ്റ് നടത്തണം.
അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറസ്, ബെല്‍ജിയം, ബെലീസ്, ഭൂടാന്‍, ബൊളീവിയ, ബോസ്‍നിയ, ബ്രസീല്‍, ബ്രൂണെ, ബള്‍ഗേറിയ, ബര്‍മ, ബുറുൻഡി, കാനഡ, ചിലി, ചൈന, കൊളംബിയ, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഇസ്റ്റോണിയ, ഫിന്‍ലാൻഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഐസ്‍ലൻഡ്, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപാൻ, ജോര്‍ഡാന്‍, കസാഖിസ്താൻ, കുവൈത്, കിര്‍ഗിസ്താൻ, ലിക്റ്റൻസ്റ്റൈൻ, ലക്സംബര്‍ഗ്, മാല്‍ദീവ്സ്, മാള്‍ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, മെൻഡെനെഗ്രോ, മോറോകോ, നെതര്‍ലന്‍ഡ്, ന്യൂസീലൻഡ്, നോര്‍വെ, ഒമാന്‍, പോളൻഡ്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റഷ്യ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത് കൊറിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‍വാന്‍, താജികിസ്താൻ, തായ്‍ലൻഡ്, തുനീഷ്യ, തുര്‍ക്മെനിസ്താൻ, ഉക്രൈന്‍, യു കെ, യു എസ് എ, ഉസ്‍ബെകിസ്താൻ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്.
Keywords: Abu Dhabi, Gulf, News, Vaccine, Airport, Green List, Contries, Test, Covid, Lockdown, Abu Dhabi updated green list; Passengers from 82 countries do not need quarantine.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.