പ്രണയം: ചതിയനായ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

 


അബൂദാബി: മറ്റൊരു യുവതിയുമായി പ്രണയത്തിലായ ഭര്‍ത്താവിനെ യുവതി കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു. മലേഷ്യന്‍ പൗരനാണ് ഭാര്യയുടെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

പ്രണയം: ചതിയനായ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
ദമ്പതികളുടെ അയല്‍ വാസിയാണ് കത്തിക്കുത്തിനെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയത്. 56കാരനായ ഭര്‍ത്താവ് രക്തമൊലിപ്പിച്ച് അയല്‍ വാസിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പോലീസെത്തി ഭര്‍ത്താവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

SUMMARY: ABU DHABI // A leading policeman yesterday advised husbands who are cheating – or considering cheating – on their wives to hide all sharp kitchen utensils in case they get found out.

Keywords: UAE, Abu Dhabi, Policeman, Husband, Murder attempt, Stab,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia