2500 ദിര്‍ഹമിന് ഒരു ലക്ഷം രൂപ; മോഹന വാഗദാനങ്ങളുമായി പ്രവാസികളെത്തേടി സ്വകാര്യ ഏജന്റുമാര്‍
Nov 17, 2016, 10:49 IST
ദുബൈ: (www.kvartha.com 17.11.2016) മോഹന വാഗ്ദാനങ്ങളുമായി
പ്രവാസികളെത്തേടി സ്വകാര്യ ഏജന്റുമാര്‍ രംഗത്ത്. ഇന്ത്യയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതോടെയാണ് 2000 ദിര്‍ഹമിന് ഒരു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏകദേശം 5500 ദിര്‍ഹമിനാണ് ഒരു ലക്ഷം രൂപ ലഭിക്കുക. ഈ സമയത്താണ് അതിന്റെ പകുതിപോലും അടക്കാതെ നാട്ടില്‍ ഒരു ലക്ഷമെത്തിക്കാമെന്ന വാഗദാനവുമായി ഏജന്റുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
പക്ഷെ ലഭിക്കുന്ന ഒരു ലക്ഷം രൂപ പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരിക്കുമെന്ന് മാത്രം.
1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് കണക്കില്‍പ്പെടാത്ത പണം കൈയില്‍ സൂക്ഷിച്ച കുഴല്‍പ്പണസംഘങ്ങളാണ് പ്രധാനമായും ഇത്തരത്തില്‍ പണം നല്‍കുന്നത്.
Keywords: Dubai, UAE, Gulf, NRI, India, Black Money, Agents new promises to fortunes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.