മുംബൈ: (www.kvartha.com 06.08.2015) ബോളീവുഡ് ചിത്രമായ ബങിസ്ഥാന് യുഎഇയില്‍ വിലക്ക്. ചിത്രത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് യുഎഇയിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജൂലൈ 7ന് ചിത്രം റിലീസ് ചെയ്യാനിരിക്കുമ്പോഴാണ് വിലക്ക് വീണത്.
അതേസമയം ചിത്രത്തില്‍ നിന്ദ്യമായ ഒന്നുമില്ലെന്നും യുഎഇ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം തന്നെ നിരാശനാക്കിയെന്നും നിര്‍മ്മാതാവ് റിതേഷ് സിധ്വനി പറഞ്ഞു.
ഒരു ആക്ഷേപ ഹാസ്യ ചിത്രമായ ബങിസ്ഥാന്‍ മുസ്ലീം വികാരം വൃണപ്പെടുത്തുവെന്നാരോപിച്ചാണ്‍് പാക്കിസ്ഥാനില്‍ വിലക്കിയത്. റിതേഷ് ദേശ്മുഖും പുല്‍കിത് സാ മ്രാട്ടുമാണ് ചിത്രത്തില്‍ നായകവേഷങ്ങള്‍ ചെയ്യുന്നത്.
കരണ അന്‍ശുമാനാണ് സം വിധായകന്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആണ് നായിക.
SUMMARY: Almost two weeks after the news of Bangistan being banned in Pakistan broke out, the Ritiesh Deshmukh and Pulkit Samrat starrer has been denied entry into the United Arab Emirates (UAE). Just a day before the film hits the screens, UAE's censor board has put a ban on the film's release. The producer of the film Ritesh Sidhwani is quite disappointed as he says there is no offensive content in the comedy-satire.
Keywords: Bangistan, Ban, UAE, Bollywood,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.