എയര്‍ ഇന്ത്യ തിരുവനന്തപുരത്ത് നിന്ന് 6 സര്‍വീസുകള്‍ റദ്ദാക്കി

 


എയര്‍ ഇന്ത്യ തിരുവനന്തപുരത്ത് നിന്ന് 6 സര്‍വീസുകള്‍  റദ്ദാക്കി
ന്യൂഡല്‍ഹി:  തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫ് മേഖലയിയലേക്കുള്ള ആറ് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ക്കായാണ് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്.

വ്യോമയാന മന്ത്രി അജിത് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തിങ്കളാഴ്ച മുതല്‍ ഒക്‌ടോബര്‍ 12 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുളളത്.ഉത്തര്‍പ്രദേശില്‍ നിന്നുളള ഹര്‍ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാണ് നടപടി. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരില്‍ ഇത് പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

Key words: Air India Express, AIE flights to Gulf, Kozhikode, Kochi, Thiruvananthapuram, Mangalore, Kozhikode-Dubai-Kozhikode sector.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia