കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂര്‍ ദമാം സര്‍വീസ് പുനരാരംഭിക്കുന്നു. സെപ്റ്റംബര്ഡ പതിനേഴിന് പുനരാരംഭിക്കുന്ന സര്‍വീസുകളിലേക്കുളള ബുക്കിംഗ് തുടങ്ങി. പൈലറ്റ് സമരത്തെ തുടര്‍ന്നു നാലു മാസത്തിലേറെയായി സര്‍വീസ് മുടങ്ങിക്കിടക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. ആദ്യദിവസംതന്നെ 17, 18 ദിവസങ്ങളിലെ ബുക്കിങ് പൂര്‍ത്തിയായി. കരിപ്പൂരില്‍ നിന്നു ദമാമിലേക്കു 14,000 രൂപയാണു നിരക്ക്. തിരക്കേറിയ സമയത്തു തന്നെ ദമാം സര്‍വീസ് പുനരാരംഭിക്കുന്നതു യാത്രക്കാര്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ മേയില്‍ പൈലറ്റ് സമരത്തെത്തുടര്‍ന്നു കരിപ്പൂരില്‍ റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ ദോഹ സര്‍വീസ് രണ്ടു മാസം മുന്‍പും റിയാദ് സര്‍വീസ് കഴിഞ്ഞ മാസം ഒന്‍പതിനും പുനരാരംഭിച്ചിരുന്നു.
പൈലറ്റുമാര്‍ കുറവായതിനാലാണ് ദമാം സര്‍വീസ് ഇതുവരെ പുനരാരംഭിക്കാന്‍ സാധിക്കാതിരുന്നത്.
കരിപ്പൂര്‍-കൊച്ചി ബന്ധപ്പെടുത്തിയാണു ദമാമിലേക്കു സര്‍വീസ് തുടങ്ങുന്നത്. തിരക്ക് മുന്‍നിര്‍ത്തി കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ ആരംഭിക്കുന്ന അധിക സര്‍വീസുകള്‍ ഈ മാസം 17 മുതല്‍ 27 വരെയുണ്ടാകും.
Keywords: Air India Express, AIE flights to Gulf, Kozhikode, Kochi, Thiruvananthapuram, Mangalore, Kozhikode-Dubai-Kozhikode sector, Kozhikode-Dammam-Kozhikode flight, IX 537/5388 flight, IX 535/536, IX 817/818

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.