നെടുമ്പാശ്ശേരി: (www.kvartha.com 04.04.2014) പറക്കുന്നതിനിടെ മുന്നിലെ ഗ്ലാസ് തകര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഷാര്‍ജയിലേയ്ക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ എ.ഐ. 933 വിമാനമാണ് തിരിച്ചിറക്കിയത്.
രാവിലെയായിരുന്നു സംഭവം. വിമാനത്തില്‍ 140 യാത്രക്കാരുണ്ടായിരുന്നു. ഇവരെ പിന്നീട് മറ്റൊരുവിമാനത്തില്‍ ഇവരെ ഷാര്‍ജയിലേയ്ക്ക് വൈകുന്നേരം കയറ്റി അയച്ചു. ചില്ലു തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: International, Gulf, Air India , Airlines, Glass Broken Crash landing, Nedubasheery, Airport, Way to Sharja

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.