എയര്‍ ഇന്ത്യ രണ്ടു വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

 


എയര്‍ ഇന്ത്യ രണ്ടു വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു
നെടുമ്പാശേരി:  എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നു ഗള്‍ഫിലേക്ക് നടത്തിയിരുന്ന രണ്ടു വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം  റിയാദ്, കൊച്ചി  കോഴിക്കോട്  ജിദ്ദ സര്‍വീസുകളാണ് പുനസ്ഥാപിച്ചത്.

റിയാദിലേക്കുള്ള സര്‍വീസ് ഡിസംബര്‍ അഞ്ചു മുതലും ജിദ്ദയിലേക്കുള്ള സര്‍വീസ് ഡിസംബര്‍ ആറു മുതലും പുനരാരംഭിക്കും. ജിദ്ദ സര്‍വീസ് വ്യാഴം, ഞായര്‍ ദിവസങ്ങളിലും റിയാദ് സര്‍വീസ് ബുധന്‍, വെള്ളി ദിവസ ങ്ങളിലും.

Key Words:  
Delhi High Court, Air India , Reinstated,  Pilots, Immigration, Gulf, Mistake,Malayali , Airport, Mohammed, Security, Pak Citizen, Doha, Nedumbassery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia