വിഷാദരോഗിയായ അമേരിക്കന്‍ ബിസിനസുകാരനെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 


വിഷാദരോഗിയായ അമേരിക്കന്‍ ബിസിനസുകാരനെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ദുബൈ: വിഷാദരോഗിയായ അമേരിക്കന്‍ ബിസിനസുകാരനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടോം ജി ആന്‍ഡേര്‍സണ്‍ (35)എന്ന യുവാവിനെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന്‌ കഴിക്കുന്ന മരുന്നുകള്‍ കൂടുതല്‍ അളവില്‍ കഴിച്ചതാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമീക റിപ്പോര്‍ട്ട്. ഗ്ലോറിയ ഹോട്ടലിലെ 18ം നിലയിലെ മുറിയിലാണ്‌ മൃതദേഹം കാണപ്പെട്ടത്. മരണപ്പെട്ട യുവാവ് ഇറാനിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന്‍ റിപ്പോര്‍ട്ടുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

English Summery
Dubai: American business man found dead at hotel due to over dosage of anti-depressant medication. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia