മെസ്സിയുടെ പുസ്തകത്തിന്റെ അറബിക് പതിപ്പിന് പ്രിയമേറുന്നു

 


ഷാര്‍ജ: (www.kvartha.com 06.11.2014) ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ലോക ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ  പുസ്തകവും വില്‍പനക്ക്. മെസ്സി എഴുതിയ പുസ്തകത്തിന്റെ അറബിക് പതിപ്പാണ് ഷാര്‍ജയിലെ പുസ്തക മേളയില്‍ വില്‍പനക്ക് വെച്ചിട്ടുളളത്.

100 ദിര്‍ഹമാണ് പുസ്തകത്തിന്റെ വില. മസാര്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയാണ് അറബിക് പതിപ്പിന്റെ പ്രസാധകര്‍. തൗസീല്‍ ഡിസ്ട്രിബ്യൂഷനാണ് ഇതിന്റെ വിതരണം നടത്തുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ നാലാം നമ്പര്‍ ഹാളിലെ എഫ് കൗണ്ടറിലാണ് ഇതിന്റെ വില്‍പന. ആദ്യ ദിനത്തില്‍ തന്നെ ഇഷ്ടതാരത്തിന്റെ പുസ്തകത്തിനായി നിരവധി പേര്‍ എത്തിയതായി  ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മെസ്സിയുടെ പുസ്തകത്തിന്റെ അറബിക് പതിപ്പിന് പ്രിയമേറുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sharjah, Gulf, Arabic, Book, Leonal Messi, Counter, Rate, 100 Dirham, Sale, Arabic version of Messi book. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia