ബഗ്ദാദ്: ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് അല്‍ ഹാശമിക്കെതിരെ അറസ്റ്റ് വാറന്റ്. ഭൂരിപക്ഷവും ഷിയാ വിഭാഗക്കാരുള്ള ഇറാഖില്‍ സുന്നി വിഭാഗക്കാരനായ പ്രമുഖ നേതാവാണ് താരിഖ് അല്‍ ഹാഷമി.
തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് താരിഖിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹാശമിയുടെ അംഗരക്ഷകരെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.
തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് താരിഖിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹാശമിയുടെ അംഗരക്ഷകരെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Iraq, Gulf, Arrest, Arrest Warrant,Vice President, Iraq Vice President,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.