ദുബൈ: കോപം അടക്കാനാകാതെ യുവാവിന്റെ ചെവി സഹപ്രവര്‍ത്തകന്‍ കടിച്ചുമുറിച്ചു. 59 കാരനായ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനാണ് ചെവി കടിച്ചുമുറിച്ചത്. പാക് പൗരനാണിയാള്‍.
ഫെബ്രുവരി 19നാണ് സംഭവം. ടാക്‌സി ഡ്രൈവറായ മുപ്പതുകാരനാണ് കടിയേറ്റത്. പ്രതി ഇയാളുടെ മാതാവിനെ അസഭ്യം പറയുകയും സഹോദരനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതി നിയന്ത്രണം വിട്ട് ചെവി കടിച്ചുമുറിച്ചത്.
കേസില്‍ ദുബൈ കോടതി ഏപ്രില്‍ 20ന് വാദം കേള്‍ക്കും.
SUMMARY: Fifty-nine year old electronics technician allegedly bit part of the ear of a compatriot, FM, and cut the lower part completely after threatening and abusing the victim’s brother, the Dubai Criminal Court heard.
Keywords: Gulf, Dubai Criminal Court, Threatening, Ear, Chews off,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.