ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ കൊലപാതകം

 


ദുബൈ: (www.kvartha.com 25.09.2014) ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു. ഏഷ്യന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ മറ്റൊരു ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റുചെയ്തു.

ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ കൊലപാതകംകാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കടം വാങ്ങിയ പണത്തെചൊല്ലിയായിരുന്നു തര്‍ക്കം.

SUMMARY: An Asian man murdered his friend by strangling him on the road between Dubai and the eastern oasis town of Al Ain following an argument over debt.

Keywords: Al Ain, Dubai, Murder, Asian national, Strangulated,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia