സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിദേശികളെ കൊള്ളയടിക്കുന്ന നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍
Mar 6, 2013, 10:40 IST
ജിദ്ദ: സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിദേശികളെ കൊള്ളയടിക്കുന്ന നാല് ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഇന്ത്യക്കാരനെ കൊള്ളയടിച്ചതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. പരിശോധനയ്‌ക്കെന്ന വ്യാജേന വിദേശികളുടെ താമസസ്ഥലങ്ങളില്‍ കയറി പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്.
ദീര്‍ഘകാലമായി സൗദിയില്‍ ജോലിചെയ്യുന്ന നന്നായി അറബിക് ഭാഷ കൈകാര്യം ചെയ്യാനറിയുന്ന ഇന്ത്യക്കാരനാണു സംഘ തലവന്‍.
SUMMARY: JEDDAH — A gang of four Asians who allegedly robbed foreigners by impersonating secret policemen was apprehended in Jeddah.
Keywords: Gulf news, Lt. Nawaf Al-Bouq, Spokesman, Jeddah police, Call, Indian national, Victim, Violent robbery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.