ഫേസ്ബുക്ക് പോസ്റ്റ്; അബൂദാബിയില്‍ ഓസ്‌ട്രേലിയന്‍ യുവതി അറസ്റ്റില്‍

 


അബൂദാബി: (www.kvartha.com 15/07/2015) യുഎഇയുടെ സൈബര്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഓസ്‌ട്രേലിയന്‍ യുവതിയെ അബൂദാബി പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ പൗരയായ ജോഡി മാഗിയാണ് അറസ്റ്റിലായത്. 2012ലാണ് മാഗി അബൂദാബിയിലെത്തിയത്.

ശാരീരിക വൈകല്യമുള്ളവര്‍ക്ക് സം വരണം ചെയ്തിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു മാഗി. വ്യക്തിയെ കുറിച്ചുള്ള മോശം വാക്കെന്നും അവര്‍ ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ കുറിപ്പും നല്‍കി.

എമിറേറ്റി യുവതികള്‍ക്ക് ഗ്രാഫിക്‌സ് ഡിസൈന്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് അറസ്റ്റിലായത്. ആര്‍ട്ട് വെബ്‌സൈറ്റും ഒരു ബ്ലോഗും ഒന്നിലേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇവര്‍ക്കുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്; അബൂദാബിയില്‍ ഓസ്‌ട്രേലിയന്‍ യുവതി അറസ്റ്റില്‍

SUMMARY:
Abu Dhabi: Abu Dhabi resident, Australian Jodi Magi, has been arrested and referred to court for violating the UAE’s cyber laws, officials have confirmed on Tuesday.

Keywords: UAE, Abu Dhabi, Teacher, Facebook, Arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia