സിഡ്നി: മതനിന്ദ നടത്തിയ ഓസ്ട്രേലിയക്കാരന് സൗദി കോടതി 500 ചാട്ടവാറടിയും ഒരു വര്‍ഷത്തെ ജയില്‍ വാസവും ശിക്ഷ വിധിച്ചു. സൗത്ത് വിക്ടോറിയ സ്വദേശിയായ മന്‍സൂര്‍ അല്‍മാരിബ് ആണ് ശിക്ഷിക്കപ്പെട്ടത്. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം ശിക്ഷ ഇളവുനല്‍കാന്‍ സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ രോഗിയായ തന്റെ പിതാവിന് ശിക്ഷ താങ്ങാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് അല്‍മാരിബിന്റെ മകന്‍ മുഹമ്മദ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.