ദുബൈ: ദുബൈയില്‍ ബൈബര്‍ മാനിയ പടര്‍ന്നുപിടിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന സംഗീത പരിപാടിയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിഞ്ഞു. 25,000 പേര്‍ കാണികളാകുന്ന ഷോയുടെ ഭൂരിഭാഗം ടിക്കറ്റുകളും മൂന്ന് ദിവസത്തിനുള്ളിലാണ് വിറ്റഴിച്ചത്. 2013 മേയ് നാലിന് ദുബൈയിലെ സെവന്‍സ് സ്‌റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡോണ്‍ ഈവന്റ്‌സ് ആണ് പരിപാടിയുടെ സംഘാടകര്‍. 500, 1000 ദിര്‍ഹം വിഭാഗങ്ങളിലെ ടിക്കറ്റുകള്‍ വിറ്റഴിച്ചു. വെള്ളിയാഴ്ച മുതലാണ് ടിക്കറ്റ് വില്പന തുടങ്ങിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ 15,000 ടിക്കറ്റുകളാണ് വിറ്റത്. ഇപ്പോള്‍ 350 ദിര്‍ഹത്തിന്റെ മാത്രം ടിക്കറ്റുകളാണ് ലഭിക്കുന്നത്.
തന്റെ 12 വര്‍ഷത്തെ അനുഭവത്തിനിടയില്‍ ഇത്തരത്തില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത് ആദ്യമാണെന്ന് ഡോണ്‍ ഈവന്റ്‌സ് സി.ഒ.ഒ തോമസ് ഓവ്‌സെന്‍ പറഞ്ഞു.

SUMMERY: If you are a fan then it’s time to make haste, as the hottest ticket in town will fast sell out by the end of the day if insiders are to be believed.
keywords: Entertainment, Dubai, Jusine Bieber, Concert,
keywords: Entertainment, Dubai, Jusine Bieber, Concert,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.