ദുബൈയും അബൂദാബിയും അറബ് ലോകത്തെ മികച്ച നഗരങ്ങള്‍; കാരണം ഇവയാണ്
Nov 27, 2016, 22:44 IST
ദുബൈ: (www.kvartha.com 27/11/2016) അറബ് ലോകത്തെ മികച്ച നഗരങ്ങള്‍ എന്ന പദവി ദുബൈയ്ക്കും അബുദാബിക്കും. ഏറ്റവും പുതിയ സര്‍വെയിലാണ് മറ്റു അറബ് നഗരങ്ങളെ പിന്തള്ളി ദുബൈയും അബുദാബിയും മുന്നിലെത്തിയത്.
മസ്കറ്റ്, സൗദി അറേബ്യയുടെ ഈസ്റ്റേണ്‍ പ്രവിശ്യ, ദോഹ, റിയാദ്, മറാകിഷ്, റബാത്, ജിദ്ദ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളെയാണ് ദുബൈയും അബൂദാബിയും പിന്നിലാക്കിയത്. Bayt.com ആണ് മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലും മികച്ച നഗരങ്ങളെ കണ്ടെത്തുന്നതിനായി സര്‍വെ സംഘടിപ്പിച്ചത്. 1400 പേര് സര്‍വെയില്‍ പ്രതികരണം അറിയിച്ചു.
ജോലി ലഭിക്കാനും ജീവിക്കാനുള്ള ചിലവിന്റെ കാര്യത്തിലും, സാമ്പത്തികമായും, ജീവിത നിലവാരത്തിന്റെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വലിയ ടവര്‍ സ്ഥിതി ചെയ്യുന്ന ദുബൈയും, യു എ ഇയുടെ തലസ്ഥാനമായ അബുദാബിയും മികച്ചതാണെന്നാണ് യു എ ഇയിലെ രണ്ട് നഗരങ്ങളെ തിരഞ്ഞെടുക്കാനുള്ള കാരണമായി സര്‍വെയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും പറയുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും മറ്റും യു എ ഇ നഗരങ്ങള്‍ മുന്നിലാണെന്ന് സര്‍വെ പറയുന്നു.
Also Read: കുച്ചില് - അടുക്കള, ബേക്കാച്ചി - പഴം പൊരി; കാസര്‍കോടന്‍ ഭാഷ പഠിക്കാന്‍ മമ്മൂക്കയൊന്ന് വിയര്‍ക്കും!, ട്രോളർമാര്‍ പണി തുടങ്ങി
ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യത്തിലും, അവശ്യ സേവനങ്ങളുടെയും, വിനോദത്തിന്റെ കാര്യത്തിലും മറ്റും ഇരുനഗരങ്ങളും മുന്നിട്ട് നില്ക്കുന്നു. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നും സര്‍വെ സൂചിപ്പിക്കുന്നു.
Summary: Both Dubai and Abu Dhabi are the Arab world’s best cities to live in, a new study has found.The 2016 Bayt.com “Top Cities in Mena” survey, which covered more than 1,400 respondents, found that Abu Dhabi and Dubai did well in terms of availability of jobs and cost of living, as they earned the highest scores in terms of economic factors
Keywords : Dubai, Abu Dhabi, Gulf, Survey, Both Dubai and Abu Dhabi are the Arab world’s best cities to live in, a new study has found.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.