പ്രസവത്തിനിടയില്‍ കാമുകി മരിച്ചു; മൃതദേഹം വീട്ടിലൊളിപ്പിച്ച കാമുകനും മുന്‍ കാമുകനും അറസ്റ്റില്‍
Jun 23, 2016, 13:49 IST
അബൂദാബി: (www.kvartha.com 23.06.2016) പ്രസവത്തിനിടയില്‍ മരിച്ച യുവതിയുടെ മൃതദേഹം വീട്ടിലൊളിപ്പിച്ച സംഭവത്തില്‍ കാമുകനും മുന്‍ കാമുകനുമെതിരെ വിചാരണ. അറബ് പൗരനും ഫിലിപ്പിന യുവാവുമാണ് വിചാരണ നേരിടുന്നത്.
ഫിലിപ്പീന യുവാവുമായുള്ള ബന്ധത്തിലാണ് ഫിലിപ്പീന യുവതി ഗര്‍ഭിണിയായത്. പ്രസവ വേദന തുടങ്ങിയതോടെ ഇവര്‍ പുതിയ കാമുകനായ അറബ് യുവാവിന്റെ സഹായം തേടുകയായിരുന്നു.
പ്രസവത്തിനിടയില്‍ രക്തസ്രാവം അധികരിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. അതേസമയം ആശുപത്രിയിലേയ്ക്ക് പോകാന്‍
തയ്യാറെടുക്കുന്നതിനിടയില്‍ മരണം സംഭവിച്ചുവെന്നാണ് അറബ് യുവാവ് കോടതിയില്‍ പറഞ്ഞത്.

അവിഹിത ബന്ധത്തിലൂടെ യുവതിയെ ഗര്‍ഭിണിയാക്കിയ കുറ്റത്തിനാണ് മുന്‍ കാമുകനെ വിചാരണ ചെയ്യുന്നത്. ജൂലൈ മൂന്നിനാണ് അടുത്ത വിചാരണ. അതേസമയം യുവതിയുടെ കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന് കോടതി രേഖകളില്‍ പറയുന്നില്ല.
SUMMARY: A man tried to hide the body of his girlfriend after she died during a home birth, a court has heard. The Arab, whose nationality was not stated in court, tried to help deliver the Filipina’s child after deciding not to go to hospital.
Keywords: Body, Girlfriend, Home, Birth, Court, Arab, Nationality, Deliver, Filipina, Child, Deciding, Hospital.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.