നാലര കിലോ ഹെറോയിന്‍ സൂക്ഷിച്ച പ്രവാസി ബിസിനസുകാരന് അറസ്റ്റില്‍
Nov 16, 2016, 14:43 IST
ദുബൈ: (www.kvartha.com 16.11.2016) ഹെറോയിന്‍ കൈവശം സൂക്ഷിച്ച കുറ്റത്തിന് പാക്കിസ്ഥാനിയായ പ്രവാസി ബിസിനസുകാരന് അറസ്റ്റിലായി. ഈ കേസിന്റെ വിചാരണ കോടതിയില്‍ പുരോഗമിക്കുകയാണ്.
അതേസമയം താന്‍ കുറ്റക്കാരനല്ലെന്ന് ബിസിനസുകാരന് കോടതിയില്‍ പറഞ്ഞു. കുറച്ച് ബോക്സുകള്‍ കൈവശം സൂക്ഷിച്ചുവെന്നത് സത്യമാണെന്നും എന്നാല്‍ അതില്‍ ഹെറോയിനാണെന്ന് അറിവില്ലായിരുന്നുവെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
ആഗസ്റ്റ് 29നാണിയാള്‍ അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 3 ബോക്സുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
SUMMARY: A businessman was arrested in Hor Al Anz, Al Muraqqabat, in possession of heroin weighing more than 4.5kg, the Court of First Instance heard on Monday.
Keywords: Gulf, Pakistani, Drugs, Hor Al Anz, Al Muraqqabat, Dubai, Secret, Message.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.