മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഉരുളക്കിഴങ്ങിനുള്ളില്‍ മയക്കുമരുന്ന്
Nov 14, 2014, 14:40 IST
ആഫിഫ്(സൗദി അറേബ്യ): (www.kvartha.com 14.11.2014) ഭര്‍ത്താവ് കൊണ്ടുവന്ന ഉരുളക്കിഴങ്ങിനുള്ളില്‍ മയക്കുമരുന്ന് ടാബ്ലറ്റുകള്‍ കണ്ട് യുവതി അന്തം വിട്ടു. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പത്ത് കിലോ ഉരുളക്കിഴങ്ങില്‍ ഒന്ന് മുറിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടത്.
ആഫിഫിലെ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നുമാണിയാള്‍ ഉരുളക്കിഴങ്ങ് വാങ്ങിയത്. ലബനനില്‍ നിന്നുമാണിവ മാര്‍ക്കറ്റിലെത്തിയത്.
46 കാപ്റ്റഗോണ്‍ ടാബ്ലറ്റുകളാണ് കിഴങ്ങിനുള്ളിലുണ്ടായിരുന്നത്. സംഭവം യുവാവ് പോലീസില്‍ അറിയിച്ചു.
SUMMARY: A Saudi man who bought a 10-kg potato bag from a local market was shocked to discover one of the potatoes contained 460 captagon stimulant pills, which is banned in the Gulf kingdom and many other countries.
Keywords: Saudi man, Potato, Drug, Saudi Arabia, Captagon pills,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.