വിവാഹ കമ്പോളത്തില്‍ പ്രവാസികളായ യുവാക്കള്‍ക്ക് വിലകുറയുന്നു

 



വിവാഹ കമ്പോളത്തില്‍ പ്രവാസികളായ യുവാക്കള്‍ക്ക് വിലകുറയുന്നു
മുംബൈ: വിവാഹകമ്പോളത്തില്‍ പ്രവാസികളായ യുവാക്കള്‍ക്ക് വധുക്കളെ കിട്ടാതാകുന്നതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഗള്‍ഫ് നാടുകളിലെ സ്വദേശി വല്‍ക്കരണവുമാണ്‌ പ്രവാസികളായ യുവാക്കള്‍ക്ക് പെണ്മക്കളെ വിവാഹം ചെയ്ത്കൊടുക്കുന്നതില്‍ നിന്നും രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നത്. വിവാഹ സൈറ്റുകളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുന്ന 50% പേരും എന്‍.ആര്‍.ഐ യുവാക്കളെ വരന്മാരായി വേണ്ടെന്ന് നേരത്തേതന്നെ വ്യക്തമാക്കുന്നു. എന്‍.ആര്‍.ഐ കുടുംബങ്ങളില്‍പെട്ട പെണ്‍കുട്ടികള്‍ പോലും പ്രവാസികളായ യുവാക്കള്‍ വേണ്ടെന്ന നിലപാടിലാണ്‌.

English Summery
Mumbai: The charm of the NRI groom is fading in the marriage market as overseas economies continue to be unstable.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia