ചാവക്കാട് സ്വദേശി മക്കയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

 


മക്ക: (www.kvartha.com 21.11.2019) ചാവക്കാട് സ്വദേശി മക്കയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് കറുകമാട് സ്വദേശി വലിയകത്ത് അബ്ദുസലാം(48) ആണ് മക്കയിലെ അസീസിയയിലൈ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി മക്കയിലെ ബിന്‍ ദാവൂദ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ബല്‍ക്കീസ്. മക്കള്‍: ഷിബിലി, നാജിയ, നദ.

ചാവക്കാട് സ്വദേശി മക്കയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Chavakkad native died in Makkah, Saudi Arabia, Dead, Dead Body, Obituary, Malayalees, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia