അജ്മാന്‍: പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞതോടെ അനധികൃത താമസക്കാരെ പിടികൂടാന്‍ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥര്‍ അജ്മാനില്‍ പരിശോധന ശക്തമാക്കി.
പോലീസിന്റെ സഹകരണത്തോടെയാണ് ഉള്‍പ്രദേശങ്ങളിലുള്ള കടകള്‍ക്ക് പിന്നിലെ താമസ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, ഫാമുകള്‍, വ്യവസായ മേഖലകള്‍, ലേബര്‍ ക്യാമ്പുകള്‍, കെട്ടിട നിര്‍മാണ മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെുന്നുണ്ട്. രാത്രി 12ന് ശേഷമാണ് പരിശോധനക്ക് എത്തുന്നത്. സംശയം തോന്നുന്ന വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
അജ്മാനിലെ സുബൈരില്‍ രാത്രിയില്‍ വില്ലയുടെ അറ്റകുറ്റപണിയില്‍ ഏര്‍പ്പെട്ട നാല് ബംഗ്‌ളാദേശ് തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഒരു രേഖയുമില്ലാതെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുകയായിരുന്നു ഇവര്‍. വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ മാത്രം താമസിക്കുന്ന കെട്ടിടത്തിന്റെ നാത്തൂറിനോടും രേഖകളില്ലാത്ത തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അജ്മാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ക്കും ഹൈപര്‍മാര്‍ക്കറ്റുകള്‍ക്കും മുമ്പില്‍ ആവശ്യക്കാര്‍ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്തുകൊടുത്തിരുന്ന പല അനധികൃത കുടിയേറ്റക്കാരെയും കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ധാരാളമായി പിടികൂടിയിട്ടുണ്ട്.
Keywords: Blood checkup in Ajman, Ajman, Gulf, Blood, Health, Police, Bangladesh, Natives, Mobile Phone, Officer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.