ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യു എ ഇ; ബാല്‍ക്കണിയില്‍ നിന്നും ദേശീയ ഗാനം ആലപിക്കാന്‍ നിര്‍ദേശം
Apr 16, 2020, 17:19 IST
ദുബൈ: (www.kvartha.com 16.04.2020) കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കാന്‍ ദേശീയ ഗാനം ആലപിക്കണമെന്ന് യു എ ഇ. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണിക്ക് ജനങ്ങള്‍ എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് യു എ ഇ ഭരണകൂടത്തിന്റ നിര്‍ദേശം. 'ടുഗെദര്‍ വി ചാന്റ് ഫോര്‍ യു എ ഇ' എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും യു എ ഇ മന്ത്രാലയം അറിയിച്ചു.
ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പങ്കുവയ്ക്കുന്നതിലുപരി മനോധൈര്യം വര്‍ധിപ്പിക്കാനും പരിപാടിയിലൂടെ സാധിക്കുമെന്ന് യു എ ഇ അറിയിച്ചു. ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദേശിച്ചു.
ഇന്ത്യയിലും കൈയടിച്ചും പാത്രം കൊട്ടിയും പിന്നെ ദീപം തെളിച്ചും കൊവിഡ് നിയന്ത്രണത്തില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മാതൃക കാട്ടിയിരുന്നു.
Keywords: Combating coronavirus: Sing the UAE national anthem from your balconies on Wednesday, Friday, Dubai, News, Song, Social Network, Video, Health, Health & Fitness, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.