ദുബൈ: ദുബൈയില്‍ ഗര്‍ഭനിരോധന ഉറകള്‍ വീടുകളിലെത്തിക്കുന്നു. ആവശ്യക്കാര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഒരു മണിക്കൂറിനകം വീട്ടിലെത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സോസ് (എസ്.ഒ.എസ്) കോണ്ടംസ് സര്‍വീസാണ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക സേവനം ഒരുക്കിയത്. ഡ്യുറെക്സും ബസ്മാന് മിഡില്‍ ഈസ്റ്റുമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍ ലൈംഗീകതയ്ക്ക് പരസ്യ പ്രചരണം അനുവദനീയമല്ലാത്തതിനാലാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി സോസ് ഈ സംവിധാനവുമായി മുന്പോട്ടുപോകാന് തീരുമാനിച്ചത്.
സ്മാര്‍ട്ട് ഫോണുകളിലെ ജിയോലോക്കലൈസ്ഡ് ആപ്ലിക്കേഷനിലൂടെയോ സോസ് കോണ്ടംസ് വെബ്സൈറ്റിലൂടെയോ ആവശ്യപ്പെടുന്നവര്‍ക്ക് ഒരു മണിക്കുറിനുള്ളില്‍ ഉറകള്‍ അവരുടെ വീടുകളിലെത്തിക്കും. ഈ സൗകര്യം പുലര്‍ച്ചെ നാലുമുതല്‍ വൈകിട്ട് 4 മണിവരെ ലഭ്യമാണ്. എന്നാല്‍ 12 ഉറകളെങ്കിലും ആവശ്യപ്പെടുന്നവര്ക്കേ ഈ സേവനം ലഭിക്കുകയുള്ളൂ.
SUMMERY: Dubai: Believe it or not, you can now get condoms delivered to your doorstep within an hour. But only in Dubai.
Keywords: Gulf news, SOS Condoms service, Launched, Condom manufacturer, Durex, Buzzman Middle East, Dubai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.