ഉണക്കമീനിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാചകക്കാരന് 10 വര്‍ഷം തടവ്

 


ദുബൈ: (www.kvartha.com 15.08.2015) ഉണക്കമീനിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാചകക്കാരന് പത്ത് വര്‍ഷം തടവും നാടുകടത്തലും. 469 ഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ബംഗ്ലാദേശി പൗരനായ 25കാരന്‍ അറസ്റ്റിലായത്.

സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യുവാവിന്റെ ബാഗേജ് പരിശോധിക്കുന്നതിനിടയിലാണ് മീനിനുള്ളില്‍ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് ശ്രദ്ധയില്‌പെട്ടത്.

തടവ് ശിക്ഷയും നാടുകടത്തലും കൂടാതെ 50,000 ദിര്‍ഹവും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
ഉണക്കമീനിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാചകക്കാരന് 10 വര്‍ഷം തടവ്

SUMMARY: Dubai: A cook has been jailed for 10 years after being convicted on charges of smuggling 469g of marijuana that he tried to sneak into the UAE in a packet of dried fish. The cook was caught with the narcotics at Dubai International Airport in May.

Keywords: UAE, Dubai, Airport, Fried Fish, Drugs,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia