ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; മറ്റൊരാള്‍ക്ക് ഗുരുതരം, സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു

മസ്‌കത്ത്: (www.kvartha.com 21.01.2020) ഒമാനില്‍ ഇബ്രിയിലെ ഒരു റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇബ്രിയിലെ ഒരു റസ്റ്റോറന്റിലായിരുന്നു അപകടമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പിഎസിഡിഎ) അറിയിച്ചു. 

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; മറ്റൊരാള്‍ക്ക് ഗുരുതരം, സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു
സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാനദണ്ഡങ്ങളെല്ലാ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; മറ്റൊരാള്‍ക്ക് ഗുരുതരം, സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; മറ്റൊരാള്‍ക്ക് ഗുരുതരം, സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Muscat, News, Gulf, World, Explosions, Accident, Death, Injured, Cooking gas cylinder explosion kills one in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia