സൗദി അറേബ്യയില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 518 പുതിയ കൊറോണ കേസുകള്‍; 4മരണം; രോഗമുക്തരായത് 59പേര്‍

 


റിയാദ്: (www.kvartha.com 16.04.2020) സൗദി അറേബ്യയില്‍ വ്യാഴാഴ്ച 518 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 6380 ആയി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സൗദി അറേബ്യയില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 518 പുതിയ കൊറോണ കേസുകള്‍; 4മരണം; രോഗമുക്തരായത് 59പേര്‍

വ്യാഴാഴ്ച നാലുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 83ആയി. 59പേരാണ് വ്യാഴാഴ്ച രോഗമുക്തരായത്. ഇതോടെ 990 പേര്‍ ഇതുവരെ അസുഖത്തില്‍ നിന്നും മോചനം നേടി. ഏഴുപേര്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Keywords:  COVID-19: Saudi Arabia reports 518 new cases, 4 deaths, Riyadh, News, Saudi Arabia, Report, Hospital, Treatment, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia