അജ്മാനിലെ ഹോറിസോണ്‍ ടവറില്‍ സ്‌ഫോടനം

 


അജ്മാന്‍: (www.kvartha.com 01.12.2014) അജ്മാനിലെ ഹോറിസോണ്‍ ടവറിലുണ്ടായ സ്‌ഫോടനം ജനങ്ങളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

അജ്മാനിലെ ഹോറിസോണ്‍ ടവറില്‍ സ്‌ഫോടനംടവറിന്റെ 15മ് നിലയില്‍നിന്നും സ്‌ഫോടനശബ്ദമുയര്‍ന്നതോടെ ആളുകള്‍ റോഡില്‍ തടിച്ചുകൂടി. ടവറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ചില കാറുകള്‍ക്ക് സ്‌ഫോടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ ജനാലചില്ലുകളും അവശിഷ്ടങ്ങളും പറന്ന് കാറുകള്‍ക്ക് മുകളില്‍ വീഴുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SUMMARY: A powerful explosion rocked Horizon Towers in Ajman at dawn on Monday and police said later it was caused by a gas cylinder blast.

Keywords: Ajman, Horizon Towers, Cylinder Blast,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia