അമ്മായിയപ്പനുമായി വഴക്ക്; രണ്ട് മാസം പ്രായമായ മകളുടെ തലയോട്ടി തകര്‍ത്ത് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


ഹെയ് ല്‍(സൗദി അറേബ്യ): (www.kvartha.com 17.08.2015) ഭാര്യാ പിതാവുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവ് രണ്ട് മാസം പ്രായമായ മകളെ അടിച്ചു. അടിയില്‍ തലയോട്ടിക്ക് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനേയും കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചു.

സൗദി പട്ടണമായ ഹെയ് ലില്‍ ആണ് സംഭവം. സദ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലോറിന്‍ കുടിച്ചാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

യുവാവ് സുഖം പ്രാപിച്ചുവെങ്കിലും മകളുടെ നില ഗുരുതരമാണ്.

അമ്മായിയപ്പനുമായി വഴക്ക്; രണ്ട് മാസം പ്രായമായ മകളുടെ തലയോട്ടി തകര്‍ത്ത് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു


SUMMARY: A Saudi man in his 20s cracked the skull of his two-month-old daughter after severely beating her up, before trying to commit a suicide over a rift with his father-in-law.

Keywords: Saudi Arabia, Skull, Daughter, Suicide Attempt,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia