മിന ദുരന്തം: മരിച്ച 1090 പേരുടെ ചിത്രങ്ങള്‍ സൗദി അധികൃതര്‍ പുറത്തുവിട്ടതായി സുഷമ സ്വരാജ്; മരിച്ച ഇന്ത്യക്കാരുടെ എണ്ണം 35 ആയി

 


ന്യൂഡല്‍ഹി: (www.kvartha.com 27.09.2015) മിന ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 35 ആയി. ഞായറാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇതുസംബന്ധിച്ച് സ്ഥിരികരണം നല്‍കി.

മരിച്ച 6 പേരില്‍ 4 പേര്‍ ഗുജറാത്തികളാണ്. ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരും മരണത്തിന് കീഴടങ്ങി.

മിന ദുരന്തം: മരിച്ച 1090 പേരുടെ ചിത്രങ്ങള്‍ സൗദി അധികൃതര്‍ പുറത്തുവിട്ടതായി സുഷമ സ്വരാജ്; മരിച്ച ഇന്ത്യക്കാരുടെ എണ്ണം 35 ആയിഇരകളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരാണെന്ന് സുഷമ ട്വിറ്ററിലൂടെ മറിയിച്ചു. കൂടാതെ സൗദി അധികൃതര്‍ ഇതുവരെ മരിച്ച 1090 തീര്‍ത്ഥാടകരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതായും സുഷമ പറഞ്ഞു.

SUMMARY: New Delhi: With six more deaths being announced in the recent stampede, the toll of Indians from the worst Haj tragedy in 25 years near the Saudi holy city of Mecca rose to 35 on Sunday.

Keywords: Saudi Arabia, Haj, Sushma Swaraj,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia