സൗദിയില്‍ നിന്നും നാടുകടത്താന്‍ എയര്‍പോര്‍ട്ടിലെത്തിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു
Aug 24, 2015, 20:37 IST
ജിദ്ദ: (www.kvartha.com 23.08.2015) സൗദി അറേബ്യയില്‍ നിന്നും നാടുകടത്താനായി എയര്‍പോര്‍ട്ടിലെത്തിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു. ജിദ്ദ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.
നൈജീരിയന്‍ പൗരയാണ് യുവതി. വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് സംഭവം. രക്തയോട്ടം നിലച്ചതാണ് മരണകാരണമെന്ന് സബ്ഖ് പത്രം റിപോര്‍ട്ട് ചെയ്തു.
അതേസമയം യുവതിയെ നാടുകടത്താനുണ്ടായ കാരണം വ്യക്തമല്ല.
SUMMARY: A Nigerian woman died at the airport just a few minutes before she was to board a flight to her home country from Saudi Arabia, where she was deported by authorities.
Keywords: Saudi Arabia, Deport, Airport,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.