അബൂദാബിയില്‍ അര കിലോ വെള്ളരിക്കയ്ക്ക് 904 ദിര്‍ഹം

 


അബൂദാബി: (www.kvartha.com 09.08.2015) നിങ്ങള്‍ നിങ്ങളുടെ ഗ്രോസറി ബില്ലുകള്‍ ശരിയായി പരിശോധിക്കാറുണ്ടോ? അബൂദാബിയിലെ ഒരു താമസക്കാരിക്ക് അര കിലോ വെള്ളരിക്കയ്ക്ക് നല്‍കേണ്ടി വന്ന വില 904 ദിര്‍ഹമാണ്.

അബൂദാബിയില്‍ അര കിലോ വെള്ളരിക്കയ്ക്ക് 904 ദിര്‍ഹം
വില രേഖപ്പെടുത്തിയത് നോക്കാതെ ബില്ലില്‍ അടിച്ച തുക ഇവര്‍ ഗ്രോസറി ഷോപ്പില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തി ബില്‍ പരിശോധിച്ചപ്പോഴാണ് വെള്ളരിക്കയ്ക്ക് 904 ദിര്‍ഹം എടുത്തത് അറിയുന്നത്. തുടര്‍ന്നിവര്‍ ഗ്രോസറിയിലെത്തി ബില്‍ കാണിച്ച് ബാക്കി പണം വാങ്ങുകയും ചെയ്തു.

SUMMARY: How often do you check your grocery bills? This Abu Dhabi resident could have ended up paying Dh904 for a bag of cucumbers, had she not checked her bill.

Keywords: UAE, Abu Dhabi, Grocery Bill, Cucumber,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia