കാറിന്റെ ഡിക്കിയില്‍ നിന്നും തൂങ്ങിയാടുന്ന കുഞ്ഞിക്കാലുകള്‍! െ്രെഡവര്‍ അറസ്റ്റില്‍; വീഡിയോ കാണാം
Jul 25, 2024, 09:25 IST
റിയാദ്: (www.kvartha.com 15/07/2015) കാറിന്റെ ഡിക്കിയില്‍ നിന്നും തൂങ്ങിയാടുന്ന കുഞ്ഞിക്കാലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ െ്രെഡവര്‍ അറസ്റ്റിലായി. സ്വന്തം മകനെയാണിയാള്‍ കാറിന്റെ ഡിക്കിയില്‍ ഇരുത്തിയത്.
റിയാദിലെ തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ മറ്റൊരു െ്രെഡവറാണ് കാലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ഇതോടെ ദൃശ്യങ്ങള്‍ വൈറലാവുകയും ഗതാഗത വകുപ്പ് ഇതേകുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
അല്‍ മര്‍സദ് എന്ന സൈറ്റാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
SUMMARY: Manama: Traffic authorities in Saudi Arabia have arrested a driver for transporting his young son in the boot of his car.
Keywords: Saudi Arabia, Traffic police, Arrest, Driver, Boot, Son,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.