ഭാര്യയെ ചുംബിച്ചുണര്‍ത്തിയ കള്ളനെ ഭര്‍ത്താവ് പിടികൂടി പോലീസില്‍ ഏല്പിച്ചു
Oct 25, 2014, 10:30 IST
ദുബൈ: (www.kvartha.com 25.10.2014) ഭാര്യയെ ചുംബിച്ചുണര്‍ത്തിയ കള്ളനെ ഭര്‍ത്താവ് പിടികൂടി പോലീസില്‍ ഏല്പിച്ച കേസിന്റെ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. എമിറേറ്റി ദമ്പതികളുടെ മുറിയില്‍ കടന്നുകയറിയ കള്ളന്‍ ഉറങ്ങിക്കിടന്ന യുവതിയെ ചുംബിച്ചുണര്‍ത്തുകയായിരുന്നു.
ഉണര്‍ന്ന യുവതി അപരിചിതനെ കണ്ട് ഭയന്നു. ഉടനെ ഇരുളില്‍ മറഞ്ഞ കള്ളന്‍ മുറിയുടെ മൂലയില്‍ പതുങ്ങിനിന്നു. മദ്യലഹരിയിലായിരുന്ന കള്ളന്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു സിഗരറ്റിന് തീകൊളുത്തി വലിക്കാനാരംഭിച്ചു. ഇതുകണ്ട യുവതി ഉടനെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുത്തി.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ യുവാവ് പിടികൂടി സുരക്ഷ ഗാര്‍ഡിനെ ഏല്പിക്കുകയും വിവരം പോലീസില്‍ വിളിച്ചറിയിക്കുകയുമായിരുന്നു.
SUMMARY: A drunk thief lit a cigarette and stood smoking in the corner of the bedroom after kissing a sleeping woman, the Dubai Criminal Court heard.
Keywords: Drunk, Thief, UAE, Dubai, Emirati, Couple, Kiss,
ഉണര്‍ന്ന യുവതി അപരിചിതനെ കണ്ട് ഭയന്നു. ഉടനെ ഇരുളില്‍ മറഞ്ഞ കള്ളന്‍ മുറിയുടെ മൂലയില്‍ പതുങ്ങിനിന്നു. മദ്യലഹരിയിലായിരുന്ന കള്ളന്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു സിഗരറ്റിന് തീകൊളുത്തി വലിക്കാനാരംഭിച്ചു. ഇതുകണ്ട യുവതി ഉടനെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുത്തി.
SUMMARY: A drunk thief lit a cigarette and stood smoking in the corner of the bedroom after kissing a sleeping woman, the Dubai Criminal Court heard.
Keywords: Drunk, Thief, UAE, Dubai, Emirati, Couple, Kiss,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.